If <emph>enabled</emph>, an additional dialog is shown during the solving process which gives information about the current progress, the level of stagnation, the currently best known solution as well as the possibility, to stop or resume the solver.
<emph>പ്രവര്‍ത്തന സജ്ജമെങ്കില്‍</emph>, സ്റ്റാഗ്നേഷന് പരിധി, നിലവിലുള്ള ഉചിതമായ പരിഹാരം, സോള്‍വര്‍ നിര്‍ത്തുകയും ആരംഭിയ്ക്കുകയും ചെയ്യുന്ന സാധ്യത എന്നിങ്ങനെയുള്ള നിലവിലുള്ള പുരോഗതിയുടെ വിവരം കാണിയ്ക്കുന്ന അധികമായൊരു ഡയലോഗ് പരിഹരിയ്ക്കുന്ന പ്രക്രിയില്‍ കാണിയ്ക്കുന്നു.